Random Post

ഇന്ദ്രലുപ്തം മാറി രോമങ്ങൾ ഉണ്ടാകാൻ

ഇന്ദ്രലുപ്തം മാറി രോമങ്ങൾ ഉണ്ടാകാൻ

ജിത്വേന്ദ്രലുപ്തം രോമാണി
ജനയേൽ ഭൃംഗജോരസ: l
ചിഞ്ചാമലകയോശ്ചാപി
കാളലോഹസമന്വിത: ॥
(വൈ മനോരമ)
കഞ്ഞുണ്ണി (കയ്യോന്നി ) നീർ, പുളിയില നീർ, നെല്ലിക്കാനീർ ഇവയിൽ ഏതെങ്കിലും ഒന്നിൽ (യുക്തിപൂർവ്വം ) ഉരുക്കിൻ പൊടി ചേർത്തു കാച്ചിയ തൈലം (കേരതൈലം /താന്നി തൈലം) അഭ്യംഗം ചെയ്തു ശീലിച്ചാൽ ഇന്ദ്രലുപ്തം മാറി രോമങ്ങൾ ഉണ്ടാകും

ധുർധൂരപത്രസ്വരസെ
തൽ ബീജൈശ്ലക്ഷ്ണകല്ക്കി തൈ: I
കേരതൈലം വിപക്വന്തൽ
കേശശാതഹരംപരം II
- (വൈദ്യ മനോരമ)

Post a Comment

0 Comments