കൊറേണയും ആയുർവേദവും

കൊറേണയും ആയുർവേദവും
-----------------------------------------

അയ്യോ കൊറേണക്ക്  മരുന്നില്ലല്ലോ 
അപ്പോൾ എന്ത് ചെയ്യണം
പ്രതിരോധിക്കുക തന്നെ ഒരു മാർഗ്ഗം
പ്രതിരോധിക്കാൻ എന്ത് ചെയ്യണം
ആയുർവേദം തന്നെ ശ്രേഷ്ഠം
ആയുർവേദത്തിൽ എന്ത് ചെയ്യണം
വില്വാദി ഗുളിക തന്നെ ഉത്തമം
വില്വാദി ഇല്ലേൽ എന്തുചെയ്യണം 
ഇന്ദുകാന്തത്തിൽ കൈ വയ്ക്കണം
ഇന്ദുകാന്തം ഇല്ലെ എന്തു ചെയ്യണം 
ഷഡംഗത്തിൽ കൈ വയ്ക്കണം 
ഷഡംഗം ഇല്ലെ എന്ത് ചെയ്യണം
അമൃതോത്തരം അല്പം ആവാം
അമൃതോത്തരം ഇല്ലെ എന്താവാം 
വില്വാദിലേഹ്യം അല്പം ആവാം
ലേഹ്യം ഇല്ലെ എന്ത് ചെയ്യണം
സുദർശനത്തിൽ കൈ വെക്കേണം
കൊറേണയെ നേരിടാൻ സജ്ജനങ്ങൾ ആയുർവേദൗഷധങ്ങൾ വൈദ്യ നിർദ്ദേശം പോലെ ഉപയോഗിച്ചീടുക എന്നാൽ രോഗപ്രതിരോധശേഷി കൂട്ടും 
ആയുസ്സും ബലവും ഓജസ്സും കൂടും
ഇതൊന്നും ഉപയോഗിക്കാൻ 
താല്പര്യം ഇല്ലെങ്കിൽ എന്ത് ചെയ്യണം
ആസനം ചൊറിഞ്ഞിരുന്ന് 
ആയുർവേദത്തെ വിമർശിക്കണം

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Comments