താലമൂല പ്രയോഗം

താലമൂല പ്രയോഗം
(വൈദ്യമനോരമ)

തണ്ഡുലോദക പിഷ്ടേന
താലമൂലേന ലേപനം I
നാ ഭൗവിഷ്ടംഭസംയുക്തം
ജയത്യേവ വിഷൂചികാം II

                കരിമ്പനയുടെ വേര് അരിക്കാടിയിൽ അരച്ച് നാഭിയിൽ തേച്ചാൽ വിഷ്ടംഭത്തോടുകൂടിയ വിഷൂചിക പെട്ടെന്നു ശമിക്കും'

Comments