Random Post

പുരാണകിട്ടം

പുരാണകിട്ടം

കൊല്ലപ്പണിക്കാരൻ ഇരുമ്പുപണിയുമ്പോൾ, ചുട്ടുപഴുപ്പിച്ച ഇരുമ്പ് കൂടം കൊണ്ട് അടിച്ചുപരത്തുകയും രാകുകയുമൊക്കെ ചെയ്യുമ്പോൾ, ഇരുമ്പിന്റെ വളരെ ചെറിയ തരികൾ തെറിച്ചുവീഴും. അവ പണിയിടത്തിൽ അങ്ങനെ മേലേമേലേ വീണുവീണുകിടക്കും. വർഷങ്ങൾ കഴിയുമ്പോൾ അത് കട്ടിപിടിച്ച്,...തുരുമ്പുപിടിച്ച്,....കല്ലുപോലിരിക്കും. അതാണ് നല്ല ഗുണനിലവാരമുള്ള പുരാണകിട്ടം. പുരാണമായ..പഴകിയ..കിട്ടം...waste(ലോഹത്തിന്റെ). ഏറ്റവും ശ്രേഷ്ഠമായ പുരാണകിട്ടം ഉണ്ടായിവരിക, പന്ത്രണ്ട് വർഷംകൊണ്ടാണ്.

Post a Comment

0 Comments