Pogostemon paniculatus

#ഭൂതചെടയൻ
കേരളത്തിൽ വരൾച്ച തുടങ്ങുന്ന സമയത്ത് 
പക്ഷി പനി സർവ്വ സാധാരണമായിരുന്നു .
അത് കൊണ്ട് പഴയ കാലത്ത് പക്ഷികളെ വളർത്തുന്നവർ ഭൂതചെടയാൻ കൂടുകളിൽ ഇടുന്ന ഒരു പതിവ് ഉണ്ടായിരുന്നു .
 ഇന്ന് അത്തരം അറിവുകൾ പിന്തുടർന്ന് കാണുന്നില്ല
C Panicled Pogostemon •
ഭൂതചെടയൻ അല്ലങ്കിൽ മനമ്പോതം
Kannada: ಪಚ್ಚೆತೆನೆ pachchetene 
manam-podam
Botanical name: Pogostemon paniculatus (Willd.) Benth. Pogostemon paniculatus    Family: Lamiaceae (Mint family)
Synonyms: Elsholtzia paniculata, Hyssopus cristatus

Comments