സുഭാഷിതം

ഇന്ദ്രിയാണി ച സംയമ്യ 
ബകവത് പണ്ഡിതോ നര: 
ദേശ കാല ബലം ജ്ഞാത്വാ
സർവ കാര്യാണി സാധയേൽ II ( നീതിസാരം ) 

കൊക്കിനെപ്പോലെ സർവ ഇന്ദ്രിയങ്ങളേയും സംയമം ചെയ്തു കൊണ്ടും ദേശ കാലങ്ങളുടേ ബലാബലം നോക്കി കണ്ടും ഏകാഗ്രതയോടെ സർവ കാര്യങ്ങളും സാധിക്കണം .ഈ ഗുണം കൊക്കിൽ നിന്നും ഗ്രഹിക്കാനുള്ളതാണ് .! !

Comments