ഭാർങ്ഗ്യാദി കഷായം

ഭാർങ്ഗ്യാദി കഷായം

ഭാർങ്ഗീ കണാ കാ സഹരീ ഹരിദാ 
വാ ശാമൃതാ നാഗരധാന്യകാ നാം
ക്വാഥോ ജയേൽ ശ്വാസമതി പ്രവൃദ്ധം
ക്ഷണേന തീക്ഷ്ണോത്ഥപരാഗമിശ്ര: 

അർത്ഥം: ചെറുതേക്കിൻ വേർ .തിപ്പലി ,പൊന്നാ മര വേർ ,മഞ്ഞൾ ,മരമഞ്ഞൾ ത്തൊലി ,ആടലോടക വേർ ,ചിറ്റമൃത് ,ചുക്ക് ,കൊത്തമ്പാ ല രി ,ഇവ കഷായം വെച്ച് കുരുമുളക് പൊടി മേമ്പൊടി ചേർത്ത് സേവിച്ചാൽ വർദ്ധിച്ച ശ്വാസകാ സങ്ങൾ ശമിക്കും ( Bronchial asthma )

Comments