ഭൂനിംബാദി കഷായം


ഭൂനിംബാദി കഷായം
=================

നിലവേപ്പ് 20ഗ്രാം.വേപ്പിൻ തോല്80ഗ്രാം .വെട്ട്പാലയരി20ഗ്രാം.കാട്ടുപടോലം 20ഗ്രാം.വെള്ളറുക്20ഗ്രാം .(കറുകയല്ല) ചിറ്റമൃത് 20ഗ്രാം.ആടലോടകത്തിൻഇല ഒരു കൈപ്പിടി .തുളസിയില .ഒരുകൈപിടി .വിഷ്ണുക്രാൻധി .ഒരുകൈപിടി .പർപ്പടകപുല്ല്20ഗ്രാം ചുക്ക് 20ഗ്രാം .ചുവന്നരത്ത20ഗ്രാം.ചെറുതേക്ക്  20ഗ്രാം .ഇഞ്ചി 17ഗ്രാം .എന്നിവ കഷായം വെച്ച് കുടിച്ചാൽ വിഷജ്വരങ്ങൾ ത്രിദോഷ ജ്വരങ്ങൾ അതുമൂലമുണ്ടാകുന്ന ശരീരവേദന ക്ഷീണം എന്നിവ ശമിക്കും .
കടപ്പാട് .1955ൽഎഴുതപെട്ട ഷണ്മുഖ പ്രിയ ജയരാമ ദീപിക എന്ന് അറിയപ്പെടുന്ന വൈദ്യരത്നം എന്ന ഗ്രന്ഥത്തിൽ നിന്ന് (തമിഴ്)

Comments