സുഭാഷിതം

സുഭാഷിതം 

ധനധാന്യ പ്രയോഗേഷു
വിദ്യാ സംഗ്രഹണേഷു ച 
ആഹാരേ ച വ്യവഹാരേ ച
മുക്ത ലജ്ജ: സുഖീ ഭവേൽ II (നീതിസാരം ) 

അർത്ഥം : - നെല്ലും പണവും ഉപയോഗിക്കുന്നതിലും വിദ്യ അഭ്യസിക്കുന്നതിലും ജനങ്ങളുമായി വ്യവഹരിക്കുന്നതിലും  ഭക്ഷണം കഴിക്കുന്നതിലും ലജ്ജയില്ലാത്തവൻ സുഖിയായിരിക്കും !

Comments