പ്രിയപ്പെട്ട ഔഷധ യോഗങ്ങൾ

പ്രിയപ്പെട്ട ഔഷധ യോഗങ്ങൾ
--------------------------------------------------

പഥ്യാ ഗോപാംഗനാ നിംബൈ
ക്വാഥസ്യാൽ ശോണിതാമൃതം  I
പിടകാകുഷ്ഠവീസർപ്പ
രക്തദോഷഹരം പരം II

നിഹന്തി തുളസീ ക്വാഥ:
പാദംശം മരിചാന്വിതം I
ശീതജ്വരാരിനാമ്നോയം
അഖിലാൻ വിഷമജ്വരാൻ ॥

ഭദ്രാപുനർന്നവദ്രാക്ഷാ
ബലാജീരകഗോക്ഷുരൈ: l
ഏഷ: ക്വാഥ: പിബേൽ നിത്യം
ഗർഭരക്ഷണമുത്തമം II

മൂലകാദി കഷായം (AVS)
മൂലകാച്ച ഹരീതക്യാ:
പൃഥക്കർഷസമാംശകം
കാരവ്യരിഷ്ടാരിഷൾക്കം
പ്രത്യേകം ശാണമാത്രകം
പിബേദേഭി: ശൃതം ക്വാഥം
ബാലവീസർപ്പനാശനം

കുലത്ഥാദികഷായം (AVS)
കുലത്ഥ ലശുനൈരണ്ഡ
സ്തിലേചശൃതം ജലം I
പലാശക്ഷാരസംയുക്തം
പരമാർത്തവശോധനം II

പാലണ്ഡവ ഘൃതം (AVS)
പലാണ്ഡുസ്വരസേ സിദ്ധം
പാഠാ ജീരക കല്ക്കമായ്
ഘൃതമർശോഹരം ശ്രേഷ്ഠം
രക്തസ്രുതി വിനാശനം II


Comments