ന വൈദ്യ പ്രഭുരായുഷഃ

ന വൈദ്യ പ്രഭുരായുഷഃ 

"വ്യാധേ: തത്വ പരിജ്ഞാനം വേദനായാശ്ച നിഗ്രഹ :
ഏതദ് വൈദ്യസ്യ വൈദ്യത്വം ന വൈദ്യ പ്രഭുരായുഷഃ " 


അതായത് രോഗത്തെ പഠിക്കലും വേദനയെ ഇല്ലാതെ ആക്കലും ആണ് വൈദ്യധർമം. വൈദ്യൻ ആയുസ്സിന്റെ പ്രഭു അല്ല. 


Comments