സാമ്പാർ ചീര

സാമ്പാർ ചീര. പോഷകസമൃദ്ധവും കൃഷി ചെയ്യാൻ വളരെ എളുപ്പമുള്ളതുമാണ് ഈ ഇലക്കറി. വിത്തിടുകയോ തണ്ട് മുറിച്ച് നടുകയോ ചെയ്യാം.

Comments