മായാക്ക്, മാശ്ശിക്കാ



ഇതാണ് മായാക്ക്, മാശ്ശിക്കാ എന്നൊക്കെ പറയുന്ന ദ്രവ്യം ഒരുപ്രത്യേക ഇനത്തിലുള്ള മരത്തിൽ പ്രാണി മരക്കൊമ്പുകളിൽ തുളച്ചു അതിന്റെ കറയും .പ്രാണിയിൽ നിന്നും ചിലവസ്തുക്കളും ചേർത്തി കൂടുണ്ടാക്കി അതിൽ മുട്ടയിടും .അതാണ് മായാക്കു..ഇത് വീടുകളിൽ അത്യാവശ്യം സൂക്ഷിക്കേണ്ട ദ്രവ്യമാണ് .ഒരുപാട് ഔഷധങ്ങൾ ഇതുകൊണ്ട് ഉണ്ടാക്കി ഉപയോഗിക്കാം  .

1-മായാക്കുപൊടിച്ചുചൂടുവെള്ളത്തിൽ ഇട്ടു അരമണിക്കൂർ കഴിഞ്ഞു വായ കുലുക്കുഴിഞ്ഞാൽ വായ് പുണ്ണ് .നാക്കിലെവൃണം എന്നിവ സുഖമാകും .

2-മായാക്കു50gm.800ml വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് ആറിയ ശേഷം 30മുതൽ 60ml വരെ സേവിക്കാം .എന്നാൽ വെള്ളപോക്ക് .ചുമ .അതിസ്സാരം  എന്നിവ ശമിക്കും 

3 ജാതിക്ക .മായാക്കു സമം നാരങ്ങാനീരിൽ അരച്ച് തേച്ചാൽ മുഖക്കുരു പോകും

Comments