ദ്വിരുത്തര ചൂർണ്ണം

ദ്വിരുത്തര ചൂർണ്ണം


ഹിംഗുകുഷ്ഠവചാസർജി
ബിഡം ചൈവ ദ്വിരുത്തരം I
പീതം മദ്യേന തച്ഛൂർണ്ണ -
മുദാവർത്ത വിനാശനം II

കായം 1 ഭാഗം
കൊട്ടം 2 ഭാഗം
വയമ്പ് 4 ഭാഗം
തുവർച്ചിലക്കാരം 8 ഭാഗം
വിളയുപ്പ് 16 ഭാഗം
ഇവ പൊടിച്ച് മാത്ര നിശ്ചയിച്ച് മദ്യത്തിൽ കലക്കി സേവിച്ചാൽ ഉദാവർത്തം ശമിക്കും..

Comments