ത്രിഫലാദി ചൂർണം



ത്രിഫലാദി ചൂർണം

അക്ഷാമലകയഷ്ടീനാം
പ്രത്യേകം ദ്വിപലാംശകം I
അഭയാം ഷൾപലം ചൈഷാം
ചൂർണമക്ഷ്യാമയാപഹം II
താന്നിക്ക.        1 ഭാഗം
നെല്ലിക്ക.         1 ഭാഗം
എരട്ടിമധുരം    1 ഭാഗം
കടുക്ക.            3ഭാഗം

Comments