ആശാളി

ആശാളി 
                    
ആയുർവേദത്തിലെ പ്രധാനമായ ഒരു ഔഷധസസ്യം ആണ്‌ ആശാളി. ഇതിന്റെ സംസ്കൃതനാമം ചന്ദ്രശൂരാ എന്നും ഇംഗ്ലീഷിൽ Common Cress എന്നറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Lepidium sativum എന്നാണ്‌ .

സവിശേഷതകൾ‍

ആശാളി കടുകിന്റെ ആകൃതിയിലുള്ള ഒരു സസ്യമാണ്‌. വളരെ ചെറിയ സസ്യം കൂടിയാണ്‌ ആശാളി. പൂവിന്‌ നീല നിറവും സസ്യത്തിന്‌ സുഗന്ധവുമുണ്ട്.

ഔഷധയോഗ്യ ഭാഗം

വിത്ത്

 രസാദി ഗുണങ്ങൾ

രസം :കടു, തിക്തം
ഗുണം :ലഘു, രൂക്ഷം, തീക്ഷ്ണം
വീര്യം :ഉഷ്ണം
വിപാകം :കടു 

ഔഷധം

കൂടാതെ ത്വക്ക് രോഗങ്ങൾ, വാതം, നേത്ര രോഗങ്ങൾ എന്നിവയ്ക്കു മരുന്നായും, മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും ആശാളി മരുന്നായി ഉപയോഗിക്കുന്നു

ഔഷധം

ചെറിയ രീതിയിലുള്ള പരിക്കുകൾക്ക് ആശാളിച്ചെടി പാലിൽ അരച്ച് കുടിക്കുന്നത് നല്ലതാണ്‌. കൂടാതെ ത്വക്ക് രോഗങ്ങൾ, വാതം, നേത്ര രോഗങ്ങൾ എന്നിവയ്ക്കു മരുന്നായും, മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും ആശാളി മരുന്നായി ഉപയോഗിക്കുന്നു.   

Comments