സഹചരാദി കഷായം

സഹചരാദി കഷായം 

സഹചരം സുരദാരു സനാഗരം
ക്വഥിതം അംഭസി തൈലവി മിശ്രിതം 
പവന പീഢിത ദേഹഗതി: പിബേൽ
ദ്രുതവിളംബിത ഗ: ഭവതി ഇച്ഛയാ ।l (അഷ്ടാംഗഹൃദയം വാത വ്യാധി ചികിത്സിതം ) 

കരിങ്കുറിഞ്ഞി വേർ ,ദേവതാരം ,ചുക്ക് ഇവ കഷായം വെച്ച് എണ്ണ മേമ്പൊടി ചേർത്ത് സേവിച്ചാൽ വാതരോഗങ്ങൾ ശമിക്കും.

സുജനപ്രിയ വ്യാഖ്യാനത്തിൽ  ദ്രവ്യങ്ങളുടെ കണക്ക് ഇപ്രകാരമാണ് 

കുറുന്തോട്ടി വേർ     = 6 കഴിവ് 
കരിങ്കുറിഞ്ഞി വേർ = 4 കഴഞ്ച്
ദേവതാരം                 = 2 കഴഞ്ച്
ചുക്ക്                         = 1 കഴഞ്ച്

Comments