അഷ്ടവർഗ്ഗം കഷായം

അഷ്ടവർഗ്ഗം കഷായം 

ബലാ സഹചര ഏരണ്ഡ 
ശുണ്ഠീ രാസ്റ്റാ സുര ദ്രു മൈഃ
സ സിന്ദുവാര ല ശുനൈ: 
അഷ്ടവർഗ്ഗ : അനിലാപഹാ ।।

കുറുന്തോട്ടി വേർ 
കരിങ്കുറിഞ്ഞി വേര് 
ആവണക്കിൻ വേർ
ചുക്ക്
ചിറ്റരത്ത 
ദേവതാരം
കരിനൊച്ചി വേര്
വെളുത്തുള്ളി 

ഇവയാകുന്ന അഷ്ടവർഗ്ഗം കഷായം വെച്ച് സേവിച്ചാൽ വാത വികാരങ്ങൾ ശമിക്കും ! 

Comments