ചെങ്കദളി, അതിരാണി


ചെങ്കദളി, അതിരാണി എന്നൊക്കെ അറിയപ്പെടുന്ന മരുന്നു ചെടിയാണ്. ഇതു വളരുന്നിടത്ത് ഭൂഗർഭ ജലം ധാരാളം ഉണ്ടാകും. സ്ത്രീരോഗങ്ങൾക്കുള്ള നല്ല മരുന്നാണ് ഇത്. Osbeckia wayanadensis എന്നു ശാസ്ത്രനാമം. വയനാടിൻ്റെ പേരുള്ള ഒരു ചെടിയാണിത്

Comments