കാഞ്ഞിരം



കാഞ്ഞിരം എന്ന ചെടിയുടെ പൂക്കളാണിത് ശാസ്ത്രീയനാമം strychnos nux-vomica അടിമുടി വിഷകരമായ സസ്യമാണ് ഇത് ഔഷധപ്രയോഗം ശുദ്ധിചെയ്ത് മാത്രം.കാലിൻ്റെ ഉപ്പൂറ്റി വേദനക്ക് ചൂടാക്കിയ ഓടിൻ കഷ്ണത്തിൽ കാഞ്ഞിരത്തില വച്ച് അതിൻമുകളിൽ ചവിട്ടി ചൂടാക്കിയാൽ നല്ല ഫലം കിട്ടും..

Comments