തിരുതാളി

തിരുതാളി
🌿🌿🌿🌿🌿🌿🌿🌿
ഇത് പിത്തഹരംമായ് ഒരു ഔഷധിയാണ്, സ്ത്രീകള്‍ക്കുണ്ടാകുന്ന വന്ധ്യതയ്ക്കും, ഗര്‍ഭപാത്രസംബന്ധമായ അസുഖങ്ങള്‍ക്കും അത്യുത്തമം.
ചിലഔഷധപ്രയോഗങ്ങൾ
തിരുതാളി കല്കവും കഷായവും ആയി ചേര്‍ത്ത നെയ്യ് പതിവായി സേവിച്ചാല്‍ വന്ധ്യത മാറും , വേര് പാലകഷായം വച്ച് കഴിച്ചാല്‍ കായബലവും ധാതുപുഷ്ടിയും ഉണ്ടാക്കും
അങ്ങനെ ദശപുഷപ്പങ്ങൾ കർക്കിടക്കതിൽ തിർക്കാൻ പറ്റി . ധാതുബലം കുറയുന്ന കാലമാണ് കർക്കിടകം അതിനാൽ രോഗങ്ങൾ വരുവാനുള്ള സാദ്ധ്യതയും കുടുന്നു, കായശേഷിയുടെ വർദ്ധനകായി ഈ മാസതിൽ കർക്കിടക്കചികിത്സനടത്തിവരുന്നു.
കർക്കിടക്ക് ചികിത്സയക്ക് എറ്റവും അധികം ഉപയോഗിക്കുന്ന് ഔഷധികളാണ് ദശപുഷ്പങ്ങൾ . കർക്കിടകകഞ്ഞിയിലും , പൂജകളിലും ഉപയോഗിക്കുന്നു.

ഈ തിരുതാളി ചൂടിയാല്‍ സൗന്ദര്യം, ഐശ്വര്യം ഫലം എന്നു വിശ്വാസം. പുലര്‍ച്ചയില്‍ വിരിഞ്ഞ് ഉച്ചയോടെ കുമ്പൂന്നപൂവാണ് . സംസ്‌കൃതത്തില്‍ ലക്ഷ്മണ എന്നാണിതിന്റെ പേര് .പൂത്തൂലഞ്ഞ് വള്ളി പടര്‍പ്പായി നില്‍ക്കുന്ന തിരുതാളി നമ്മുടെ ഭാരതീയ സംസ്‌കാരത്തിലും ആചാരങ്ങളിലും മാത്രമല്ല ഔഷധ രംഗത്തും നിറഞ്ഞു നില്‍ക്കുന്നു.
ആരോഗ്യ പരമായി തിരുതാളി പിത്ത ഹരമായ ഒരു ഔഷധമാണ്.സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന വന്ധ്യതയ്ക്കും യൂട്രസ് സംബന്ധമായ പല അസുഖങ്ങള്‍ക്കും അത്യുത്തമം. ചില ഔഷധ പ്രയോഗങ്ങള്‍ തിരുതാളി കല്‍ക്കവും കഷായവും ആയി ചേര്‍ത്ത നെയ്യ് പതിവായി സേവിച്ചാല്‍ വന്ധ്യത മാറും.വേര്പാല്‍ കഷായം വച്ച് കഴിച്ചാല്‍ ശരീരബലവും ധാതു പുഷ്ടിയും ഉണ്ടാകും.
പല കവികളുടെയും മനം കവര്‍ന്നു പൂത്തുലഞ്ഞ് നില്‍ക്കുന്ന ഈ വള്ളി ചെടി പല പാട്ടുകളുടെയും വരികളില്‍ കടന്നു വന്നിട്ടുണ്ട് കൂടാതെ പ്രണയത്തിന്റെ അടയാളമായ ഹൃദയാകാരത്തിലുള്ള ഇലയോടു കൂടിയ ഈ ചെടിയെ സന്താന വല്ലി എന്നും വിളിക്കുന്നു.'
'ആചാരത്തിലൂടെ ആരോഗ്യം 'കിട്ടിയ ജ്ഞാനം കളയാതെ വരും തലമുറയ്ക്ക് പകര്‍ന്നു നല്കാം ......

Comments