പരുവക്കൊടി (Pothos scandens)


വേര് പിടിച്ച് മരങ്ങളിലും പാറകളിലും മറ്റും കയറിപ്പോകുന്ന ഒരു വള്ളിച്ചെടിയാണ് പരിവള്ളി, പരുവൽ, പരുവക്കൊടി എന്നെല്ലാം അറിയപ്പെടുന്ന ആനപ്പരുവ. ശാസ്ത്രീയ നാമം : Pothos scandens). ലോകത്ത് പലയിടത്തും ആനപ്പരുവ കാണപ്പെടുന്നുണ്ട്. 2100 മീറ്റർ വരെ ഉയരമുള്ള ഇടങ്ങളിലാണ് കാണുന്നത്. പൊള്ളലിന് നല്ല മരുന്നാണ്. ത്വഗ്രോഗങ്ങളിലും ഉപയോഗിക്കുന്നു. 

Comments