കേശവർദ്ധിനി


കേശവർദ്ധിനി

മുടി വളരാൻ കേശവർദ്ധിനി വേര് ഒഴിച്ചിട്ടിള്ള ഭാഗം നൂറ് ഗ്രാം അരച്ചെടുത്ത് 500 മില്ലി വെളിച്ചെണ്ണയിൽ ചേർത്ത് അടുപ്പിൽ വെച്ചു തിളപ്പിച്ച് ജലാംശം മുഴുവനും വറ്റിച്ച് ഇറക്കിവെച്ച് അരിച്ചെടുത്ത് തണുക്കാൻ വെച്ച് രണ്ട് ദിവസത്തിന്ന് ശേഷം തലയിൽ തേച്ച് ഒരമണിക്കൂർ കഴിഞ്ഞ് കുളിക്കുക. ശേഷം നിറുകയിൽ രാസ്നാദി ചൂർണം തിരുമ്മുക

Comments