കരിമഞ്ഞൾ

കരിമഞ്ഞൾ

ശാസ്ത്രീയനാമം
‘Curcuma caesia

ഇതൊരു കിഴങ്ങ് വര്‍ഗ്ഗത്തില്‍പെട്ട ഒരു കുറ്റിചെടിയാണ്. കരിമഞ്ഞള്‍ കിഴങ്ങ് നീലകലര്‍ന്ന കറുപ്പുനിറത്തില്‍ കാണപ്പെടുന്നു. പശ്ചിമ ബംഗാള്‍,ഒറീസ്സ,മധ്യപ്രദേശ്‌,വടക്കുകിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടുവരുന്ന ഒരുതരം കാട്ടുമഞ്ഞളാണ് കരിമഞ്ഞള്‍.ഇപ്പോള്‍ കേരളത്തിലും കാട്ടുമഞ്ഞള്‍ എന്ന കരിമഞ്ഞള്‍ സുലഭമാണ്.

ജന്മദേശം

കരിമഞ്ഞളിന്‍റെ സ്വദേശം ഇന്ത്യ ആണ്.

ഔഷധഗുണങ്ങള്‍:-

കരിമഞ്ഞളിന്‍റെ കിഴങ്ങിനാണ് ഏറ്റവും കൂടുതല്‍ ഔഷധഗുണമുള്ളത്.ഈ മഞ്ഞള്‍ ആദിവാസികളാണ് കൂടുതലായി ഉപയോഗിക്കുന്നത്.കരിമഞ്ഞളില്‍ കുര്‍ക്കുമിന്‍ വളരെ കുറവാണ്.ത്വക്ക് രോഗങ്ങള്‍,ഉദര രോഗങ്ങള്‍,ഉളുക്ക് എന്നിവയ്ക്ക് കരിമഞ്ഞള്‍ ഒരു ഉത്തമ ഔഷധമാണ്.കറുത്ത മഞ്ഞള്‍ കൈവശം ഉണ്ടെങ്കില്‍ ആഹാരത്തിനു ക്ഷാമം ഉണ്ടാകില്ല എന്നുള്ളത് ആദിവാസികളുടെ ഒരു വിശ്വാസമാണ്.

ശാസ്ത്രീയനാമം
Curcuma caesia
ഇതൊരു കിഴങ്ങ് വര്‍ഗ്ഗത്തില്‍പെട്ട ഒരു കുറ്റിചെടിയാണ്. കരിമഞ്ഞള്‍ കിഴങ്ങ് നീലകലര്‍ന്ന കറുപ്പുനിറത്തില്‍ കാണപ്പെടുന്നു.

പശ്ചിമ ബംഗാള്‍,ഒറീസ്സ,മധ്യപ്രദേശ്‌,വടക്കുകിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടുവരുന്ന ഒരുതരം കാട്ടുമഞ്ഞളാണ് കരിമഞ്ഞള്‍.ഇപ്പോള്‍ കേരളത്തിലും കാട്ടുമഞ്ഞള്‍ എന്ന കരിമഞ്ഞള്‍ സുലഭമാണ്.

ജന്മദേശം
കരിമഞ്ഞളിന്‍റെ സ്വദേശം ഇന്ത്യ ആണ്.

ഔഷധഗുണങ്ങള്‍:-

കരിമഞ്ഞളിന്‍റെ കിഴങ്ങിനാണ് ഏറ്റവും കൂടുതല്‍ ഔഷധഗുണമുള്ളത്. ഈ മഞ്ഞള്‍ ആദിവാസികളാണ് കൂടുതലായി ഉപയോഗിക്കുന്നത്.കരിമഞ്ഞളില്‍ കുര്‍ക്കുമിന്‍ വളരെ കുറവാണ്.ത്വക്ക് രോഗങ്ങള്‍, ഉദര രോഗങ്ങള്‍, ഉളുക്ക് എന്നിവയ്ക്ക് കരിമഞ്ഞള്‍ ഒരു ഉത്തമ ഔഷധമാണ്. കറുത്ത മഞ്ഞള്‍ കൈവശം ഉണ്ടെങ്കില്‍ ആഹാരത്തിനു ക്ഷാമം ഉണ്ടാകില്ല എന്നുള്ളത് ആദിവാസികളുടെ ഒരു വിശ്വാസമാണ്.

ഇനി ഉപയോഗിക്കുന്ന വിധം കൂടി പറയാം.

1.  പല്ലുവേദന ഉണ്ടായാൽ അല്പം കരിമഞ്ഞൾ പൊടി എടുത്തു പല്ലിലും മോണയിലും തേച്ചു പിടിപ്പിക്കുക.  വേദന മാറും.  അധികമായാൽ ഛർദി ഉണ്ടാവും 

2.  മുറിവുകളോ ചതവോ ഉണ്ടായാൽ ഒരു കഷണം കരിമഞ്ഞൾ എടുത്തു ചതച്ചു മുറിവിൽ വക്കുക.  വേദന കുറയും. 

3.  തൊലിപ്പുറത്തു ഉണ്ടാവുന്ന ലുക്കോഡെര്മ, വെള്ള പാട് എന്നിവക്ക് കരിമഞ്ഞൾ അരച്ച് പേസ്റ്റ് ആക്കി പുരട്ടിയാൽ മതി. മാറ്റം വരും. 

4.  ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഒരു കുഞ്ഞ് കഷ്ണം കരിമഞ്ഞൾ വായിലിട്ടു ചവച്ചു അല്പാൽമായി നീരിറക്കുക. അസുഖം മാറും.  കരളിന്റെയും വൃക്കയുടെയും പ്രവർത്തനങ്ങൾ സുഗമമാക്കും. 

5.  ഇനി ഒന്ന് കൂടി. ഇത് നന്നായി അരച്ച് പുരട്ടിയാൽ വാതസംബന്ധമായ വേദന കുറയുമത്രെ.


Comments