അഞ്ചുമുലച്ചി വഴുതന


അഞ്ചുമുലച്ചി വഴുതന

വഴുതനങ്ങ കുടുംബത്തിലെ മനോഹരമായ ഫലമുണ്ടാവുന്ന ഒരു ചെടിയാണ് അഞ്ചുമുലച്ചി അല്ലെങ്കിൽ അഞ്ചുമുലച്ചി വഴുതന.

 തെക്കേ അമേരിക്കൻ വംശജനായ ഇതൊരു വിഷസസ്യമാണ്. (ശാസ്ത്രീയനാമം: Solanum mammosum). Nipplefruit, Titty Fruit, Cow's Udder, Apple of Sodom എന്നെല്ലാം അറിയപ്പെടുന്ന  ഒരു ഔഷധസസ്യം കൂടിയാണ് അഞ്ചുമുലച്ചി. സംസ്കൃതനാമം ഗോമുഖ വർത്തകി.  പഴത്തിന്റെ രൂപം കാരണം ഒരു ആകർഷകമായ ഉദ്യാനസസ്യമായും വളർത്താം.
 ഈ വഴുതനയെ കുറിച്ച് കൂടുതൽ അറിയാവുന്ന ഗ്രൂപ്പ് അംഗങ്ങൾ വിവരണം നൽകുക. കൈവശമുള്ളവർ പരസ്പരം കൈമാറുക അതോടൊപ്പം കേരളത്തിൽ എല്ലാ പ്രദേശങ്ങളിലും മൺമറഞ്ഞു കൊണ്ടിരിക്കുന്ന പച്ച മരുന്നുകൾ പടരുകയും വരും തലമുറക്ക് ഉപകാരപ്രദവുമായിരിക്കും.

Comments