വിട്ടുമാറാത്ത ജലദോഷം , തലവേദന ഒറ്റമൂലി

വിട്ടുമാറാത്ത ജലദോഷം , തലവേദന ഒറ്റമൂലി

പൂവാൻ കുരു , കരിനെച്ചി , ജാതിക്ക വേരോടുകൂടിയ എരിവെള്ളി , കരിം ജീരകം , നൂൽ രാമച്ചം , കുരുമുളക് , ഗരുഢ പച്ച , ഗരുഢകൊടി , നല്ലെണ്ണ -50 മില്ലി വെളിച്ചെണ്ണ -50 ഗ്രം ഗ്രാമ്പു , കച്ചോലം , നറുനീണ്ടി , ഏലം ഇവ തുല്യമായി വെളിച്ചെണ്ണയിൽ മണൽ പാകത്തിൽ അരച്ച് തേക്കുക .

Comments