അസുഖമുണ്ടെന്ന് ചിന്തിച്ച്

അസുഖമുണ്ടെന്ന് ചിന്തിച്ച്
ആധിയിൽനടക്കുന്നതും
ഒരസുഖമാണ് പ്രിയ കൂട്ടരെ
ആദിയില്ലാതെ ജീവിച്ചാൽ
വ്യാധികൾ ഒന്നും വരില്ല താനും
ചിന്തിച്ച് രോഗിയായ് മാറിടാതെ
നല്ലത് മാത്രം നിനച്ചിരിക്കാം

(ഡൊ.പൗസ് പൗലോസ്)

Comments