ആയുസ്സ് കൂട്ടിടാൻ

ആയുസ്സ് കൂട്ടിടാൻ ആയുഷ് മന്ത്രാലയം
നിർദ്ദേശിച്ചൗഷധങ്ങൾ യുക്തമായി
ഉപയോഗിച്ചെന്നാൽ ഓജസ്സും തേജസ്സും
വ്യാധിക്ഷമത്വവും കൂടിടും പ്രിയ കൂട്ടരെ
അതിനാൽ ആയുസ്സിനെ കാത്തിടാനായ്
ആയുർവേദൗഷധങ്ങൾ ശങ്ക കൂടാതെ
ദിനവും ദേഹരക്ഷയ്ക്ക് ഉപയോഗിച്ചീടുക

(Dr.Pouse Poulose)

Comments