അഷ്ടഗന്ധങ്ങൾ


ഈ പോസ്റ്റിലൂടെ ഞാൻ നിങ്ങൾക്ക് ആയുർവേദത്തിൽ പറയുന്ന അഷ്ടഗന്ധങ്ങളെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നു. സുഗന്ധമുള്ള ഔഷധ ദ്രവ്യങ്ങളാണ് ഇവയെല്ലാം. ആയുർവേദ ശാസ്ത്രത്തിൽ പറയുന്ന അഷ്ടഗന്ധങ്ങൾ  അകില്‍, കുന്തിരിക്കം മാഞ്ചി, ഗുഗ്ഗുലു, ചന്ദനം, രാമച്ചം, ഇരുവേലി, കൊട്ടം എന്നിവയാണ് ഇവയെല്ലാം ഔഷധദ്രവ്യങ്ങളുമാണ്.  വീടുകളില്‍ അഷ്ടഗന്ധം പുകയ്ക്കുന്നത്  രോഗനാശകമാണ്. അന്തരീക്ഷത്തെ അണുവിമുക്തമാക്കാൻ അത് സഹായിക്കും അതിനാൽ ഇവ ഉണക്കിപ്പൊടിച്ചു വെച്ചിരുന്ന ശേഷം ദിവസവും കനലിൽ ഇട്ട് വയ്ക്കുന്നത് നല്ലതാണ്.

🙏

(ഡോ.പൗസ് പൗലോസ്)

Comments