കസ്തൂരിമഞ്ഞൾ
B. N Curcuma aromaticum
Family. Plantae ഇതരനാമങ്ങൾ
ഇംഗ്ലീഷ്: Wild turmeric, Aromatic turmeric
ഹിന്ദി: जंगली हल्दी ജംഗ്ലീ ഹൽദീ
മണിപ്പുരി: লম যাঈঙাঙ ലാം യയിങ്ങാങ്
ഗുജറാത്തി: Zedoari ജെദോരി
തമിഴ്: கஸ்தூதி மஞ்சள் കസ്തൂരി മഞ്ചൾ
മലയാളം: കസ്തൂരി മഞ്ഞൾ / കാട്ടുമഞ്ഞൾ
തെലുഗു: Kasthuri Pasupa കസ്തൂരി പശുപ
കന്നഡ: Kasthuri Arishina കസ്തൂരി അരിശിന
മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഔഷധങ്ങളിലും ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യമാണ് കസ്തൂരിമഞ്ഞൾ.
ഔഷധയോഗ്യ ഭാഗം
പ്രകന്ദം(rhizome)
മുതിര്‍ന്നവര്‍ക്ക്മാത്രമല്ലകുട്ടികള്‍ക്കുംകസ്തൂരിമഞ്ഞള്‍ ഉണക്കി പൊടിച്ച് പനിനീരിലോ പാലിലോ പേസ്റ്റ് ആക്കി ദേഹത്ത് പുരട്ടി കുളിക്കാം.നിറം വർദ്ധിക്കും.ത്വക്ക് രോഗങ്ങൾ ശമിക്കും.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW