കരിങ്കൂവളം


ഇന്ദീവരം
കരിങ്കൂവളം/കാക്കപ്പോള/കാക്കപ്പോള/കുളച്ചേമ്പ്/നീലോല്പലം
ശാ. നാ : :Monochoria vaginalis (Burm.f.)C.Presl Pontederiaceae
   ഇംഗ്ലീഷ് :  Lesser Water Hyacinth,Oval leaf Pondweed
   സംസ്കൃതം:നീലോൽപ്പലം
"നീലോല്പലമിഴി നീലോല്പലമിഴി  നീ മാത്രമെന്തിനു വന്നു.. "
ഇന്ത്യ, ചൈന, മലേഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന സസ്യം.
The Genus name is from the Greek 'monos' (one) and 'chori '(separate, apart) The specific epithet  vaginalis means with  a sheath.
വയലുകളിലും ഈർപ്പമുള്ള താഴ്ന്ന പ്രദേശങ്ങളിലും വളരുന്നു.

Comments