ശംഖുപുഷ്പം


ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ....                                              വള്ളിച്ചെടിയായി വളരുന്ന ശംഖുപുഷ്പം നീല,വെള്ള എന്നിങ്ങനെ രണ്ടിനമുണ്ട് .അഞ്ചോ ഏഴോ ചെറു ഇലകൾ ഒറ്റ ഞെട്ടിൽ കാണപ്പെടുന്നു .മനോഹരമായ പൂവ് ഒറ്റയായി ഉണ്ടാകുന്നു .                

ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ അപരാജിത എന്ന പേരിലും അറിയപ്പെടുന്നു.   ആയുർ‌വേദത്തിൽ ഓർമ്മശക്തി  ധാരണാശക്തി പോഷിപ്പിക്കുന്നതിനും മനോരോഗചികിത്സയിലും ഉപയോഗിക്കുന്നു.
botanical name     : clitoria ternatea
family               : fabaceae

sanskrit              : shamkhupushpam, aparajitha, girikarnnika

രസം     : തിക്തം
ഗുണം    : ലഘുരൂക്ഷം
വീര്യം    : ഉഷ്ണം

 ത്വക് രോഗങ്ങള്‍, ചുമ,  ശ്വാസംമുട്ടൽ 
, മഞ്ഞപ്പിത്തം ഇവയില്‍ ഫലപ്രദമാണ്.

Comments