പച്ചോളി


ലാമിയേസിയേ കുടുംബത്തിലുള്ള ഒരു കുറ്റിച്ചെടിയാണ് പച്ചില അഥവാ പച്ചോളി. ത്രിജാതതിലും, ചതുർജാതതിലും ചേരും ഔഷധനിർമ്മാണത്തിലും സുഗന്ധദ്രവ്യ വ്യവസായത്തിലും ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന അസംസ്കൃതവസ്തുക്കളിലൊന്നാണ്‌ പച്ചോളിത്തൈലം. ഇത്‌ മ്ലാനത, ലൈംഗികാസക്തിക്കുറവ്‌ എന്നിവ അകറ്റാനുള്ള ഔഷധങ്ങളിൽ ചേരുവയാണ്‌. 


ശാസ്ത്രീയ നാമം: Pogostemon cablin


Comments