സുഭാഷിതം

സുഭാഷിതം
 

മാതൃവൽപരദാരാണി
 പരദ്രവ്യാണിലോഷ്ടവൽ I
 ആത്മവൽസർവഭൂതാനി
 യഃ പശ്യതിസപണ്ഡിതഃll



പരസ്ത്രീയെ അമ്മയെപ്പോലെയും, പരദ്രവ്യത്തെ മൺകട്ടയായും, സകലജീവജാലങ്ങളെയും  തന്നെപ്പോലെയായും വിചാരിക്കുന്ന വ്യക്തിയാണ് യഥാര്‍ത്ഥ പണ്ഡിതൻ.

Comments