സുഭാഷിതം

സുഭാഷിതം

*ശ്രുത്വാ ധര്‍മ്മം വിജാനാതി*
*ശ്രുത്വാ ത്യജതി ദുര്‍മതിഃ I* 
*ശ്രുത്വാ ജ്ഞാനമവാപ്നോതി*
*ശ്രുത്വാ മോക്ഷമവാപ്നുയാത് II*



അറിവുള്ളവരുടെ വാക്കുകള്‍ കേട്ട് ധര്‍മ്മത്തെ അറിയുന്നു. അനന്തരം ദുര്‍വിചാരങ്ങളെ ത്യജിക്കുകയും ജ്ഞാനം നേടുകയും അതിന്‍െറ ഫലമായി മോക്ഷം പ്രാപിക്കുകയും ചെയ്യുന്നു.

Comments