നിന്നിലുള്ള പാപത്തിന്റെ സാന്നിധ്യം തിരിച്ചറിയുക

നിന്നിലുള്ള പാപത്തിന്റെ സാന്നിധ്യം തിരിച്ചറിയുക

ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍തന്നെ എനിക്കു മനസ്‌സിലാകുന്നില്ല. എന്തെന്നാല്‍, ഞാന്‍ ഇച്‌ഛിക്കുന്നതല്ല, വെറുക്കുന്നതാണു ഞാന്‍ പ്രവര്‍ത്തിക്കുന്നത്‌.
റോമാ 7 : 15

ഞാന്‍ ഇച്‌ഛിക്കാത്തതു ഞാന്‍ ചെയ്യുന്നുവെങ്കില്‍, അതു ചെയ്യുന്നത്‌ ഒരിക്കലും ഞാനല്ല, എന്നില്‍ വസിക്കുന്ന പാപമാണ്‌.
റോമാ 7 : 20

അങ്ങനെ, നന്‍മ ചെയ്യാനാഗ്ര ഹിക്കുന്ന എന്നില്‍ത്തന്നെതിന്‍മയുണ്ട്‌ എന്നൊരു തത്വം ഞാന്‍ കാണുന്നു.
റോമാ 7 : 21

നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവഴി ദൈവത്തിനു സ്‌തോത്രം! ചുരുക്കത്തില്‍, ഞാന്‍ എന്‍െറ മനസ്‌സുകൊണ്ടു ദൈവത്തിന്‍െറ നിയമത്തെ സേവിക്കുന്നു; എന്‍െറ ശരീരംകൊണ്ടു പാപത്തിന്‍െറ നിയമത്തെയും.
റോമാ 7 : 25

Comments