കൊട്ടക്കായ

കൊട്ടക്കായ


ഞങ്ങൾ ഇതിനെ കൊട്ടക്കായ എന്ന് പറയും. ഇതിനെ പോട്ടങ്ങ എന്നും പറയും പഴുത്താൽ ഒരുതരം പുളിയോട് കൂടിയ മധുരം ആണ്‌ പഴുക്കുമ്പോൾ നല്ല കറുത്ത നിറമാണ് ഇതിന്റെ ഉള്ളിൽ നാരുകളായാണ് കാണപ്പെടുന്നത് പണ്ടുകാലത്തു മുളയുടെ ചെറിയ കുഴൽ ഉണ്ടാക്കി അതിന്റെ ഉള്ളിൽ പഴുക്കാത്ത പച്ച പോട്ടങ്ങ വെച്ച് ഒരു തരം വിനോദം ഉണ്ടായിരുന്നു.

കൊട്ടക്കാ കുഴലുണ്ടാക്കിയിട്ടുണ്ടോ? കുട്ടക്കാകഷ്ടിച്ചു കടന്നു പോകാൻ പറ്റിയ 4 ഇഞ്ചു നീളമുള്ള 'ഒരു ഇല്ലി കുഴൽ' മുറിച്ചെടുത്തു. അതിന്റെ രണ്ടറ്റവും കൊട്ടയ്ക്ക വച്ച് അടച്ച് ബലമുള്ള ഒരു കോലുപയോഗിച്ച് ഒന്നിൽ നിന്നും മറ്റേതിലേയ്ക്കു് പ്രസ്സ് ചെയ്യുക



Comments