Random Post

വേണ്വാമൃതം


    ക്രവ്യാന്മാംസാഭ്യാസോfർശ: 
    ശോഷഗ്രഹണീദോഷഘ്നാനാം II

     അർശസ്സ്, ക്ഷയം, 
     ഗ്രഹണീദോഷം എന്നിവയെ
     ശമിപ്പിയ്ക്കുന്നവയിൽ മാംസം 
     ഭക്ഷിയ്ക്കുന്ന ജന്തുക്കളുടെ
     മാംസം ശ്രേഷ്ഠമാണ് .

    
     വേണ്വാമൃതം

     കാലവർഷം തുടങ്ങിയാൽ 
     ഉണ്ടാകുന്ന മുളകളിൽ ( ഇല്ലി/
     പട്ടിൽ /ബാംബു) ഒന്നിൻ്റെ
     ചുവട്ടിൽ ( ഒരാൾപൊക്കത്തിൽ)
     ഒരു മുട്ട് (ആ മുട്ടിൻ്റെ ഏറ്റവും 
     മുകളിൽ ) ഉടഞ്ഞു ചതഞ്ഞു
     പോകാത്ത വിധത്തിൽ ഒരു
     തുള തുളച്ച് മെഴുകുകൊണ്ടടച്ച്
     തുണികൊണ്ടു ചുറ്റി നല്ലവണ്ണം
     കെട്ടുക .ഈ പ്രവൃത്തി മുള
     ഏകദേശം 10 കോൽ ഉയരു
     ന്നതിനുമുമ്പായിരിയ്ക്കണം.
     ഇതു കൊണ്ട് ആ മുളയിൽ നി
     ന്ന് ഊറി വരുന്ന ജലം അതിൽ 
     തന്നെ തങ്ങി നിന്ന് കൊഴുത്ത്
     എണ്ണ പോലെ ആയിത്തീരുന്നു.
     ചില മുളകളിൽ അമൃത് ഉണങ്ങി
      യാൽ കന്മദം പോലെ ആയി
      ത്തീരും.
      ഇവരണ്ടും അതിസാരം, ഛർദ്ദി
      വായുക്ഷോഭം ഇത്യാദി വികാര
      ങ്ങൾക്ക് മറ്റു മരുന്നുകളോടു
      ചേർത്ത് ഉപയോഗിയ്ക്കാവുന്ന
      താണ്.
     

Post a Comment

0 Comments