ചന്ദ്രശൂരാദികഷായം


कट्वङ्गं संग्रहणीयदीपनीयानाम् ॥
 കട്വങ്ഗം സംഗ്രഹണീയദീപനീയാ നാം II

മലത്തെ തടയുകയും അഗ്നിയെ
ദീപ്തമാക്കുകയും ചെയ്യുന്നവയിൽ
പലകപ്പയ്യാനി ശ്രേഷ്ഠമാണ് ll

चन्द्रशूरादि क्वथं
चन्द३ाूरात्चतुः३ााणम्
केतकीमूलतस्तथा ।
भूस्तृणोशिग्रुमूला च्च
मुष्ककाच्च विडंगत : ॥
पृथक् द्वि शाणं संक्षुद्य
पाचयेत् सलिले भिषक् ।
एतदुन्मूलयेत् ३ाीघ्रम्
कृमिस्तज्जान्तथामयान् ॥

ചന്ദ്രശൂരാദികഷായം
(അനുഭൂതം )
ചന്ദ്രശൂരാത്‌ ചതു: ശാണം
കേതകീമൂലതസ്തഥാ I
ഭൂസ്തൃണോശിഗ്രുമൂലാച്ച
മുഷ്ക്കകാച്ച വിഡംഗത: II
പൃഥക് ദ്വിശാണം സംക്ഷുദ്യ
പാചയേൽ സലിലേ ഭിഷക് I
ഏതദുന്മൂലയേൽ ശീഘ്രം
കൃമിസ്തജ്ജാൻ തഥാമയാൻll

അളവീര (കൃമിശത്രു) 3 കഴഞ്ച്
ചെറുകൈതവേര്       3 കഴഞ്ച്
ചെങ്ങണവേര് ഒന്നര കഴഞ്ച്
മുരിങ്ങവേര് ഒന്നര കഴഞ്ച്
മുളബ്ലാശിൻതൊലി ഒന്നര കഴഞ്ച്
വിഴാലരി ഒന്നര കഴഞ്ച്
കുട്ടികളിലെ കൃമികൾക്കും തന്മൂല
മുള്ള രോഗങ്ങൾക്കും ഉത്തമം.

Comments