Random Post

സുഭാഷിതം

സുഭാഷിതം

स्वेदो मार्दवकराणाम् ।
व्यायाम : स्थैर्यकराणाम् ।
क्षारः पुंस्त्वोपघातिनाम् ।
സ്വേദോ മാർദ്ദവകരാണാം.
വ്യായാമ: സ്ഥൈര്യകരാണാം.
ക്ഷാര: പുംസ്ത്വോപഘാതിനാം.

व्याध्यौषधाध्वभाष्यस्त्री
लंघनातपकर्मभि: ।
क्षीणे बाले च वृद्धे च
पयः पथ्यं यथामृतम् ॥

व्याधिभिरौषधादिभिश्च क्षीणे बाले वृद्धे च पय: क्षीरमनुपानं पथ्यं यथामृतमित्यनेन व्या ध्यादिक्षीण़ानां पयोनुपानं अति३ायेन पथ्य मितिज्ञापयति ॥

വ്യാധ്യൗഷധാധ്വഭാഷ്യസ്ത്രീ
ലംഘനാതപകർമ്മഭി: I
ക്ഷീണേ ബാലേ ച വൃദ്ധേ ച
പയ: പഥ്യം യഥാമൃതം II

രോഗം, ഔഷധ സേവ, വഴിനടക്കൽ, അധികമായ സംസാരം, വ്യവായം, ലംഘനം, വെയിൽ കൊള്ളുക, മറ്റു കർമ്മങ്ങൾ ഇവകളാൽ ക്ഷീണിച്ചിരിക്കുന്നവർക്കും, ബാലന്മാരിലും വൃദ്ധരിലും പാൽ അനുപാനമായുപയോഗിക്കുന്നത് അമൃതം പോലെ പഥ്യമായിട്ടുള്ളതാകുന്നു.

Post a Comment

0 Comments