അപാമാർഗ്ഗാദി ഘൃതം


चित्रकमूलं दीपनीयपाचनीयगुद३ाोफ-
शूलहराणाम् ॥

ചിത്രകമൂലം ദീപനീയപാചനീയ-
ഗുദശോഫശൂലഹരാണാം II

അഗ്നിദീപ്തി ഉണ്ടാക്കുകയും ആമ
ത്തേയും മറ്റും പചിപ്പിയ്ക്കുകയും
ഗുദത്തിലുള്ള നീരും വേദനയും
മാറ്റുകയും ചെയ്യുന്നവയിൽ
കൊടുവേലിക്കിഴങ്ങ് ശ്രേഷ്ഠമാണ്.
अपामार्गादि घृतम् (अनुभूतं)

अपामार्गस्यनिर्यूहे
घृतं वैद्योविपाचयेत् ।
पिप्पलीकल्कसंयुक्तं
परं शूलविनाशनम् ॥

അപാമാർഗ്ഗാദി ഘൃതം ( അനുഭൂതം )
അപാമാർഗ്ഗസ്യ നിര്യൂഹെ
ഘൃതം വൈദ്യോവിപാചയേത് I
പിപ്പലീ കൽക്കസംയുക്തം
പരം ശൂലവിനാശനം ॥
ചെറുകടലാടിയുടെ കഷായത്തിൽ
തിപ്പലികല്ക്കനായി കാച്ചിയ നെയ്യ്
ഏറ്റവും ശൂല (ഉദര) നാശനമാണ് .

Comments