കാട്ടുതുളസി

 സുമുഖം എന്ന സംസ്കൃത നാമത്തിലും Shrubby Basil, African Basil തുടങ്ങിയ ആംഗലേയ നാമങ്ങളിലും അറിയുന്ന കാട്ടുതുളസിയുടെ ശാസ്ത്രനാമം ഓസ്സിമം ഗ്രാറ്റിസ്സിമം (Ocimum gratissimum) എന്നാണ്. അനിച്ചിൽ, രാജിക എന്നീ പേരുകളും ആയുർവ്വേദാചാര്യന്മാർ ഉപയോഗിച്ചിരുന്നു

Comments