നായ്ക്കുരണ




 നായ്ക്കുരുണപരിപ്പ്

ഡോപാമൈൻ അളവ് വർദ്ധിപ്പിക്കുന്ന ഉഷ്ണമേഖലാ പയർ വർഗമാണ് നായ്ക്കുരുണപരിപ്പ് അഥവാ വെൽവെറ്റ് ബീൻ.ഈ “മാന്ത്രിക ധാന്യം” ആയിരക്കണക്കിന് വർഷങ്ങളായി ആയുർവേദ വൈദ്യത്തിൽ ഉപയോഗിക്കുന്നു. പാർക്കിൻസൺസ് രോഗത്തിന്റെ ലക്ഷണങ്ങളും പുരുഷന്മാരിലെ വന്ധ്യതയും കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. വിഷാദം, ഉറക്കം, പാമ്പ് വിഷം തീണ്ടൽ എന്നിവയെ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. 

Comments