ജാത്യാദി ഘൃതം


हरिद्रा प्रेमहहराणाम् ॥

ഹരിദ്രാ പ്രമേഹ ഹരാണാം II

പ്രമേഹത്തെ ശമിപ്പിയ്ക്കുന്നവയിൽ
മഞ്ഞൾ ശ്രേഷ്ഠമാണ് II
----------------------------------------------------
ജാത്യാദി ഘൃതം
(അനുഭൂതം ) 
പിച്ചകത്തില, ആര്യവേപ്പില, പടവല
ത്തില, കറിവേപ്പില ഇവ തിളപ്പിച്ചാ
റിയ വെള്ളം തളിച്ച് ഇടിച്ചു പിഴിഞ്ഞ
രിച്ചനീര് 4 ഇടങ്ങഴി ,പഴയ നെയ്യ് 3
നാഴി, പഴയ വെളിച്ചെണ്ണ 1 നാഴി

കല്ക്കത്തിന് :- വരട്ടു മഞ്ഞൾ, 
മരമഞ്ഞൾ തൊലി, നന്നാറികിഴങ്ങ്
മഞ്ചട്ടി, രാമച്ചം, മയിൽതുത്ത്,
ഇരട്ടിമധുരം, ഉങ്ങിൻ കുരുപരിപ്പ്
ഇവ3 കഴഞ്ചു വീതം
പാത്ര പാകം: വെളുത്തമെഴുക് 3 ക
" 11ശുദ്ധ്യന്തി രോഹന്തി ച"

Comments