അർദ്ധവില്വം കഷായം

അർദ്ധവില്വം കഷായം

 ( സ.യോ , -ശാഹം ) സഹസ്രയോഗത്തിൽ ചുക്കുചുണ്ടാദി എന്നാണ് കാണുക . ചുക്കുചുണ്ടുകടലാടിസതുവാ
നാലുമായറുകഴഞ്ചിവകൊണ്ട് അർദ്ധവിലതവിഴാമകഷായം ശോഫമപി സംഗവും വിശ 

ചുക്ക് , പുത്തരിച്ചുണ്ടവേര് , ചെറുകടലാടിവേര് , കൊടിത്തൂവവേര് ഇവ ഒന്നരകഴഞ്ചു വീതം ( 71/2 ഗ്രാം വീതം ) തവിഴാമവേര് ആറു കഴഞ്ച് ( 30 ഗ്രാം ) ഇങ്ങിനെ കണ്ടു കഷായം വെച്ചു സേവിക്കുക . ശരീരമാസകലമുണ്ടാകുന്ന നീരിനെ ഇല്ലാതാക്കും . മലബന്ധവും തീരും . ഈ യോഗം കുടിവെള്ളമായി ധാരാളം പ്രയോഗിച്ചു വരുന്നു . ( വില്വം = 1 പലം . അർദ്ധവില്വം അർപ്പലം- കഴഞ്ച് . ) 

Comments