മേന്തോന്നി (മേത്തോന്നി )


മേന്തോന്നി (മേത്തോന്നി )

മെന്തോന്നി, കീന്തോന്നി ആണ്... അതിന്റെ കിഴങ്ങ് മണ്ണിൽ മുകളികേക്ക് വളഞ്ഞു ഇരിക്കുന്നത് ആണ് മെന്തോന്നി, താഴേക്ക് വളഞ്ഞു ഇരിക്കുന്നത് ആണ് കേന്തോന്നി. മെന്തോന്നി തിന്നാൽ ശർത്തിച്ചു ചാകും. കീന്തോന്നി തിനാൽ വയർ ഇളകി ചാകും.

വയറ്റാട്ടിമർമാർ സ്ത്രീകൾ പ്രസവിക്കാഞ്ഞാൽ, പുക്കിളിൽ അരച്ച് ഇടും. അര മണിക്കൂറിനകം പ്രസവിക്കും. അതാണ് മരുന്ന്.

ചാപിള്ള ആണ് എങ്കിൽ, പുത്രൻചാരിയും പച്ചമഞ്ഞളും കൂടി അരച്ച് കുടിക്കാനും കൊടുക്കും... ഇപ്പോൾ ഇതിന്റെ ആവശ്യം ആർക്കും ഇല്ല സിസേറിയൻ ഉണ്ടല്ലോ ആശുപത്രിയിൽ.

മേത്തോന്നി. കിഴങ്ങാണ് ഔഷധ യോഗ്യം.
വിഷജന്തുക്കൾ കടിച്ചാൽ ഉണ്ടാകുന്ന ചോറിക്കും വിള്ളലുകൾക്കും ഉപയോഗിക്കും,
പ്രസവം അനായാസമാക്കാനും, വാദവീക്കങ്ങൾക്കും,
മറ്റും ഉപകാരപ്രദം ആണ് 

Comments