സുഖപ്രസൂതി ഘൃതം


अम्लवेतसो भेदनीयदीपनीयानुलोमिक -
वातश्लेष्महराणाम् ॥

അമ്ലവേതസൊ ഭേദനീയദീപനീയാ-
നുലോമികവാതശ്ലേഷ്മഹരാണാം |

ഭേദനം, ദീപനം, അനുലോമനം, 
വാതശമനം, കഫശമനം എന്നിവ
യെ ചെയ്യുന്നവയിൽ ഞെരിഞ്ഞാ
മ്പുളി ശ്രേഷ്ഠമാണ്.

സുഖപ്രസൂതി ഘൃതം

(വൈദ്യമഠം വക)
ഉഴിഞ്ഞവേർനൊങ്ങണ വെള്ളരി
പ്പഴം
പിഴിഞ്ഞനീരോടുമുപോദകാരസെl
സമാംശമാദായ ബലാരസെഘൃതം
പചേതവംശാങ്കുരയഷ്ടിജീരകൈ:
സഭദ്രികൈസ്തൽപയസാസുസാ
ധിതം
സിതായുതം ഗർഭിണിയാദരാൽ
പിബേൽ
സുഖപ്രസൂതിയ്ക്കിതു നന്നിതേറ്റ
വും
സുഖപ്രസൂത്യാഹ്വയമേറ്റമുത്തമം II

Comments