അമൃതാദി തൈലം


अयोरज:  पाण्डुरोगघ्नानाम् ॥

അയോരജ: പാണ്ഡുരോഗഘ്
നാനാം I

പാണ്ഡുരോഗത്തെ ശമിപ്പിയ്
ക്കുന്നവയിൽ ഇരുമ്പു പൊടി
ശ്രേഷ്ഠമാണ് .

अमृतादितैलं (बृहत्)
(अनुभूतं)
साधयेदमृताक्वाथे
तैलमेलादिकल्कवत् ।
केरक्षीरद्विगुणितं
क्षिपेत्तत्कफरोगजित्॥
विद्रधिम् पिटकांचापि
हरेदेतन्नसं३ाय : ॥

അമൃതാദിതൈലം (വലിയത്)
(അനുഭൂതം )
സാധയേദമൃതാക്വാഥെ
തൈലമേലാദികല്ക്കവത് I
കേരക്ഷീരദ്വിഗുണിതം
ക്ഷിപേത്തൽ കഫരോഗജിത്
വിദ്രധിം പിടകാംചാപി
ഹരേദേതന്നസംശയ: ॥

അമൃത് കഷായം വെച്ച്
ഏലാദി ഗണത്തിലെ മരുന്നു
കൾ എല്ലാം കൂട്ടി 32 കഴഞ്ച്
അരച്ചുകലക്കി ഒരിടങ്ങഴി
എണ്ണയും, 8 വരട്ടു നാളികേ
രത്തിൻ പാലും ചേർത്ത്
കാച്ചി അരക്കുപാകത്തില
രിക്കുക.
കുങ്കുമപ്പൂവ് പാത്രപാകമായി
ചേർക്കുക.
* ഔഷധിയുടെ അമൃതാദി
തൈലം വലിയത് ചരകം
വാതശോണിതചികിത്സ
(അ 29/103-109) യിലെ
യോഗമാണ് .1

Comments