അഷ്ടവർഗം കഷായം

അഷ്ടവർഗം കഷായം

 ( വി.ഒ.എസ് . ) ( സ.യോ. - വായം - ബലാസഹചരാദി കഷായം ) ബലാസഹചരരണ്ഡശുണീരാസാസുരദുമൈഃ സസിന്ദുവാരലശുനെരഷ്ടവർഗോ / നിലാപഹഃ 

കുറുന്തോട്ടിവേര് , കരിംകുറുഞ്ഞിവേര് , ആവണക്കിൻവേര് , ചുക്ക് , ചുവന്നരത്ത , ദവതാരം , കരിനൊച്ചിവേര് , വെളുത്തുള്ളി ഇങ്ങിനെ എട്ടു കൂട്ടം കൊണ്ടുള്ള കഷായം വാതരോഗങ്ങളിൽ വിശേഷമാകുന്നു . സുഖസാധകത്തിൽ പക്ഷാഘാതചികിത്സയിൽ ബലാദികഷായം എന്ന പേരിൽ ഈ യോഗം കാണാവുന്ന താണ് .

Comments