ആദിത്യപാക തൈലം


रास्ना वातहराणाम् ॥

രാസ്നാ വാതഹരാണാം II

വാതത്തെ ശമിപ്പിയ്ക്കുന്നവ
യിൽ അരത്ത ശ്രേഷ്ഠമാണ്.
आदित्यपाक तैलं
(चक्रदत्‍तं)
मञ्जिष्ठा त्रिफला लाक्षा
निशाशिलालगन्धकै: ।
चूर्णितै: तैलमादित्य
पाकंपामाहरंपरं ॥
ആദിത്യപാക തൈലം
(ചക്രദത്തം)
മഞ്ജിഷ്ഠാ ത്രിഫലാ ലാക്ഷാ
നിശാശിലാലഗന്ധകൈ: I
ചൂർണ്ണിതൈസ്തൈലമാദിത്യ
പാകം പാമഹരം പരം II
* വെളിച്ചെണ്ണ ഉപയോഗിച്ചു
തയ്യാറാക്കി വരുന്നു.
മരോട്ടിയെണ്ണയും ഉപയോഗി
യ്ക്കാം.
മഞ്ചട്ടിപൊടി, ത്രിഫലമൂന്നും,
കോലരക്ക്, വരട്ടു മഞ്ഞൾ,
മനയോല, അരിതാലം, ഗന്ധ
കം, (മൂന്നും ശുദ്ധി ചെയ്യണം )
ഇവ പൊടിച്ച് എണ്ണ / വെളി
ച്ചെണ്ണ / മരോട്ടിയെണ്ണ
ഇട്ട് വെയിലത്തു വെച്ച് പാക
മാക്കുക 
( മൂന്നു മുതൽ ഏഴു ദിവസം
വരെ ചെയ്യുന്നത് ഉത്തമം)
മഞ്ചട്ടിപൊടി ഇരട്ടിയെടുക്കാം

Comments